Ramesh Chennithala | പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വെല്ലുവിളി

2019-01-16 21

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വെല്ലുവിളി.നരേന്ദ്രമോദി കേരളത്തിൽ മത്സരിക്കാൻ തയ്യാറാണോ എന്നാണ് പ്രതിപക്ഷനേതാവ് വെല്ലുവിളിച്ചിരിക്കുന്നത്. കേരളത്തിൽ ത്രിപുര അല്ല മറിച്ച് മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡ്ഡും ആവർത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പ്രോട്ടോക്കോൾ ലംഘനം അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിൽ പിണറായി സർക്കാർ പോലും ഒരു ചുക്കും ചെയ്തിട്ടില്ല ആണുങ്ങൾ തറക്കല്ലിട്ട പദ്ധതി ഉദ്ഘാടനം ചെയ്യുക മാത്രമാണ് ഇവർ ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.

Videos similaires